Right 1യുക്രൈനില്‍ മാത്രം കൊല്ലപ്പെട്ടത് പതിനഞ്ച് ലക്ഷത്തോളം പേര്; ഗാസയിലും വലിയ ആള്‍നാശം; ആണവ ശക്തികളായ ഇന്ത്യയും പാകകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു; പുടിനെ സമാധാന പാതയില്‍ കൊണ്ട് വരാന്‍ ട്രംപിന് കഴിഞ്ഞില്ലെങ്കില്‍ ലോകം ഭീകരമായ അവസ്ഥയിലേക്ക്; മൂന്നാം ലോകമഹായുദ്ധം തുടങ്ങിയെന്ന് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്മറുനാടൻ മലയാളി ഡെസ്ക്3 May 2025 11:36 AM IST